താലിബാൻ ഭീകരവാദികൾക്കെതിരായ പോരാട്ടം മുഴുവൻ അഫ്ഗാൻ ജനതയ്ക്കും വേണ്ടിയാണ്; പഞ്ചഷീർ പ്രവിശ്യാ വക്താവ് പറയുന്നു

താലിബാനോടു ശക്തമായി തന്നെ പൊരുതി ഇപ്പോഴും സ്വതന്ത്രമായി നിൽക്കുന്ന അഫ്ഗാനിലെ ഏക പ്രവിശ്യയാണ് പഞ്ചഷീർ.