സവർണ്ണമേധാവിത്വത്തിൻ്റെ മുനയൊടിച്ച പഞ്ചമിയുടെയും അയ്യങ്കാളിയുടെയും ഓർമ്മകൾ ഉറങ്ങുന്ന ഊരൂട്ടമ്പലം സ്കൂൾ ഹൈടെക്കാകുന്നു

വിദ്യാലയങ്ങളുടെ ഭൗതികവും അക്കാദമികവുമായ മികവുയര്‍ത്തുന്നത്തിന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടര്‍ച്ചയായാണ് ഊരൂട്ടമ്പലം സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും നടപ്പിലാക്കുന്നത്....