പാഞ്ചാലിമേട്ടിലെ കൈയ്യേറ്റം; ക്ഷേ​ത്രം നി​ൽ​ക്കു​ന്ന​ത് കൈ​യേ​റ്റ ഭൂ​മി​യി​ൽ: ജില്ലാ കളക്ടർ

പാഞ്ചാലിമേട്ടില്‍ പെരുവന്താനം വില്ലേജില്‍ 211/814 സര്‍വേ നമ്പറില്‍പ്പെട്ട സ്ഥലത്താണ് കുരിശ് സ്ഥാപിച്ചിരിക്കുന്നത്.