വയനാട് പനമരം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷ്യവിഷബാധ; നാല്‍പ്പതിലധികം ആളുകളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് ബലി പെരുന്നാൾ ദിനമായതിനാല്‍ വയനാട്ടിലെ പല ക്യാമ്പുകളിലും പുറമെ നിന്നെത്തിയ സംഘം ഭക്ഷണം വിതരണം ചെയ്തിരുന്നു.