പൊന്നാനിയിലെ ലീഗ് – കോണ്‍ഗ്രസ് തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഉപസമിതി; മുസ്ലീം ലീഗിനെതിരായ പ്രസ്താവനകള്‍ പാടില്ലെന്ന് അണികൾക്ക് കർശന നിർദ്ദേശം

മുസ്ലീം ലീഗിനെതിരായ പ്രസ്താവനകള്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശം നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുണ്ട്

പരസ്യ പ്രസ്താവനയ്ക്ക് ഇനി ലീഗുകാരുമില്ല

ഒടുവിൽ യുഡിഎഫിൽ വെടി നിർത്തൽ.പരസ്യപ്രസ്താവനകൾ ഒഴിവാക്കനമെന്ന കർശന നിർദേശം കോൺഗ്രസ് നേതാക്കൾക്ക് മുന്നിൽ നേതൃത്വം വെച്ചതിന് പിന്നാലെ ലീഗ് നേതൃത്വവും