പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി ഡിസംബര്‍ 31 വരെ നീട്ടി

പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള തീയതി 2019 ഡിസംബര്‍ 31 വരെ നീട്ടി. സെപ്റ്റംബര്‍ 30 കാലാവധി അവസാനിക്കാനിരിക്കെയാണ്