10 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹോട്ട് ഗേള്‍ മല്ലിക ഷെരാവത്ത് തമിഴിലെത്തുന്നു

ബോളിവുഡിന്റെ ഹോട്ട് ഗേള്‍ മല്ലിക ഷെരാവത്ത് തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തുന്നു. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരസുന്ദരിയുടെ തിരിച്ചുവരവ്. കമല്‍ഹാസന്‍