ചൂടുവെള്ളം നൂറുരൂപ, മലയിറങ്ങുമ്പോൾ പാത്രം തിരിച്ചുകൊടുത്താൽ പണം തിരിച്ചു നൽകും: കോവിഡ് കാലത്തെ ശബരിമല തീർത്ഥാടനം ഇങ്ങനെ

അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്ക് കടകളുടെ ലേലം ചെയ്ത് പോകാനുള്ള സാധ്യത കുറഞ്ഞതിനാല്‍ കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ തുടങ്ങിയവയുടെ സേവനം ലഭ്യമാക്കും...

പ്രതീക്ഷിച്ചോളൂ, ഭാരതപ്പുഴ വീണ്ടും നിറഞ്ഞൊഴുകും: ഭാരതപ്പുഴയെ വീണ്ടെടുക്കാൻ ഇ ശ്രീധരൻ എത്തുന്നു

ഭാരതപ്പുഴയുടെ പഴയകാല പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇ ശ്രീധരന്‍ ആദ്യം സന്ദര്‍ശിക്കുന്നത് പത്തനംതിട്ടയിലെ വരട്ടയാറിലാണ്...

പമ്പ മ​ണ​ൽ​ക​ട​ത്ത് കേ​സി​ൽ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം നടത്താൻ കോടതി ഉത്തരവ്

വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് നേ​ര​ത്തെ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു...

പ്രതിപക്ഷം തോറ്റു പ്രകൃതി ജയിച്ചു: മണൽ മാറ്റിയ പമ്പ ഇന്ന് ശാന്തമായി ഒഴുകുന്നു

2018 ലെ മഹാപ്രളയത്തിന്റെ ഭീതിപ്പെടുത്തുന്ന ഓർമ പമ്പ നിവാസികൾക്ക് അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല. അത്കൊണ്ട് തന്നെ ഇക്കുറി പമ്പാ

ശബരിമല ദർശനത്തിനായി പമ്പയിൽ പത്ത് യുവതികൾ; സംഘം എത്തിയത് വിജയവാഡയിൽ നിന്ന്

പമ്പ: ശബരിമല ദർശനത്തിനായി പത്ത് യുവതികളടങ്ങുന്ന സംഘം പമ്പയിൽ. എന്നാൽ പൊലീസ് ഇവരുടെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിനു ശേഷം ഇവരെ

ശബരിമലയിലെ സ്ത്രീ പ്രവേശ വിവാദം ചൂടുപിടിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് ശബരിമല ക്ഷേത്രമല്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വാദങ്ങളെ ഖണ്ഡിച്ച് കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് നേതാവ് ടിജി മോഹന്‍ദാസ് ഉയര്‍ത്തിക്കൊണ്ടു വന്ന വിവാദം ചൂടുപിടിക്കുകയാണ്. ഇതു സംബന്ധിച്ചു കൂടുതല്‍