പാമോലിന്‍ കേസ് : പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളി

പാമോലിന്‍ കേസില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി തൃശ്ശൂര്‍ വിജിലന്‍സ് കോടതി തള്ളി. കേസിലെ രണ്ടാം