ഇത്രയും കാലം പ്രവര്‍ത്തിച്ചിട്ടും ലഭിച്ചത് അവഗണന; ബിജെപി തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം പള്ളിത്താനം രാധാകൃഷ്ണൻ പാർട്ടി വിട്ടു

യാതൊരു കൂടിയാലോചനകളും നടത്താതെ വിശ്വാസ വഞ്ചനയിലൂടെയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചത് എന്നാണ് രാധാകൃഷ്ണന്‍റെ ആരോപണം.