കൂടിയാട്ട കലാകാരന്‍ പത്മശ്രീ ശിവന്‍ നമ്പൂതിരിയെ പാലിയേക്കര ടോള്‍പ്ലാസയില്‍ തടഞ്ഞുനിര്‍ത്തി

പ്രസിദ്ധ കൂടിയാട്ട കലാകാരന്‍ പത്മശ്രീ ശിവന്‍നമ്പൂതിരിയെ പാലിയേക്കര ടോള്‍പ്ലാസയില്‍ ജീവനക്കാര്‍ തടഞ്ഞുനിര്‍ത്തി അപമാനിച്ചു. താന്‍ പത്മശ്രീ ജേതാവാണെന്ന തിരിച്ചറിയല്‍ കാര്‍ഡ്