പാലത്തായി പീഡനകേസ് ബിജെപി അനുഭാവി ആയത് കൊണ്ട് തനിക്കെതിരെ ചിലർ കെട്ടിച്ചമച്ചത്; ജാമ്യ ഹർജിയുമായി പത്മരാജൻ

സ്‌കൂളിൽ കുട്ടിയുടെ ക്ലാസ് ടീച്ചറായ അധ്യാപകന്‍റെ ഫോൺ ഉപയോഗിച്ച് പ്രതി പെൺകുട്ടിയെ വിളിക്കുകയും സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്.

പാലത്തായി കേസ്; തങ്ങള്‍ക്ക് നേരെയുള്ള ആരോപണം അടിസ്ഥാന രഹിതമെന്ന് എബിവിപി

പ്രതിയെ എബിവിപി പ്രവര്‍ത്തകയായ ശ്രുതി പൊയിലൂരിൻ്റെ വീട്ടിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത് എന്ന രീതിയിൽ വ്യാപകമായപ്രചരണം നടന്നു വരുന്നുണ്ട്.

പാലത്തായി കേസിലെ പ്രതിയായ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിൽ

പരാതി നല്‍കി ഒരുമാസം പിന്നിട്ടിട്ടും ബിജെപിയുടെ നേതാവുകൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.