പലസ്തീന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ഇസ്രയേല്‍ സേനയുടെ പിടിയില്‍

പലസ്തീന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അബ്ദല്‍ അസീസ് ദുവെയ്ക്കിനെ ഇസ്രയേല്‍ സൈന്യം അറസ്റ്റു ചെയ്തു. വെസ്റ്റ്ബാങ്കിലെ റമള്ളാ നഗരത്തില്‍ നിന്നുമാണ് ദുവെയ്ക്കിനെ