പാലാരിവട്ടം മേല്‍പ്പാലം അഴിമതി; വികെ ഇബ്രാഹിം കുഞ്ഞിനെ അടുത്തയാഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും

റിമാന്റില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ് വികെ ഇബ്രാഹിംകുഞ്ഞിനെതിരെ കഴിഞ്ഞ ദിവസം മൊഴി നല്‍കിയ പശ്ചാത്തലത്തില്‍ അന്വേഷണം

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിക്കാൻ ഇ ശ്രീധരന്റെ നേതൃത്വത്തിൽ വിദഗ്ദ സംഘം എത്തുന്നു

ഇപ്പോഴുള്ള അപാകതകള്‍ താല്‍ക്കാലികമായി പരിഹരിച്ച് പണി പൂര്‍ത്തിയാക്കി പാലം ഗതാഗത യോഗ്യമാക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ ശ്രീധരന്റെ

പാലാരിവട്ടം മേൽപ്പാലം പൊളിക്കണമെന്ന വിജിലൻസ് ശുപാർശ മന്ത്രി ജി സുധാകരന്‍ തള്ളി; ശക്തിപ്പെടുത്തി തുറന്നു കൊടുക്കാന്‍ തീരുമാനം

നിര്‍മ്മാണ സമയത്ത് നിലവാരമില്ലാത്ത കോൺക്രീറ്റ് ഉപയോഗിച്ച് നിർമ്മിച്ച പാലം ഭാവിയിലും അപകടത്തിന് കാരണമാകുമെന്നായിരുന്നു വിജിലന്‍സിന്‍റെ കണ്ടെത്തൽ.

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ രൂപരേഖ മുതല്‍ നിര്‍മ്മാണം വരെ അഴിമതിയും ക്രമക്കേടും നടന്നു; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ജി സുധാകരന്‍

പാലത്തിന്റെ നിർമ്മാണത്തിൽ അഴിമതിയും ക്രമക്കേടും നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താൻ ഉത്തരവിട്ടതെന്ന് അദ്ദേഹം പറഞ്ഞു.