തമിഴ്‌നാട്ടില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു പണം നല്കിയത് വിവാദമാകുന്നു

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ ഓഫീസില്‍വച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി പി. പഴനിയപ്പന്റെ സാന്നിധ്യത്തില്‍ മാധ്യമപ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പണം നല്കിയ സംഭവം