തമിഴ്‌നാട്ടിലെ പ്ലാന്റില്‍ നിന്ന് ഓക്സിജൻ ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും നൽകരുത്; പ്രധാനമന്ത്രിക്ക് കത്തെഴുതി പളനിസ്വാമി

സംസ്ഥാനത്തെ ശ്രീപെരുമ്പത്തൂരിലെ പ്ലാന്റില്‍ നിന്ന് 80 മെട്രിക് ടണ്‍ ഓക്‌സിജന്‍ വീതം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു.