സഹായം ചോദിക്കാന്‍ വിളിച്ച വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ചു; മുകേഷ് എംഎൽഎക്കെതിരെ ആരോപണം

താന്‍ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയാണ് എന്ന് പറഞ്ഞപ്പോൾ എന്ത് ആവശ്യമാണെങ്കിലും പാലക്കാട് എംഎൽഎ ജീവനോടെയില്ലേ എന്ന് മുകേഷ് ചോദിച്ചു.

നെന്മാറയിലെ സജിതയും റഹ്‌മാനും പറഞ്ഞത് ശരിയാണ്, റിപ്പോര്‍ട്ട് നല്‍കി പൊലീസ്

പാലക്കാട് ജില്ലയിലെ നെന്മാറയില്‍ 11 വര്‍ഷം ഭര്‍തൃവീട്ടില്‍ ഒളിച്ചു കഴിഞ്ഞെന്ന് സജിത പറഞ്ഞത് ശരിയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. നെന്മാറയിലെ വീട്ടില്‍

കേരളത്തിൽ തുടർഭരണം ലഭിച്ചത് ആർഎസ്എസിനാണെന്ന് ഈ ചിത്രം വെളിവാക്കുന്നു ;വിമർശനവുമായി ഫാത്തിമ തഹിലിയ

പാലക്കാട്ട് ജില്ലയിലെ കാടാങ്കോടാണ് പോലീസുകാർക്കൊപ്പം സേവാഭാരതിയുടെ യൂണിഫോം ധരിച്ചവർ വാഹന പരിശോധന നടത്തിയത്.

ഒറ്റപ്പാലത്ത് വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പുതിയതായി പേര് ചേർക്കപ്പെട്ട വോട്ടർമാരുടേതും പുതുക്കിയതുമായ കാർഡുകൾ ഉൾപ്പടെ അമ്പതോളം കാർഡുകളാണ് കണ്ടെത്തിയിരിക്കുന്നത്.

ഹിന്ദു- മുസ്‌ലിം പ്രണയം പ്രമേയം; പാലക്കാട് സിനിമയുടെ ചിത്രീകരണം തടഞ്ഞ് സംഘപരിവാര്‍

ക്ഷേത്രത്തിലെ അധികൃതരുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ആദ്യമേ തന്നെ സംസാരിച്ചതിന് ശേഷമാണ് ഇവിടെ ചിത്രീകരണം ആരംഭിച്ചിരുന്നത്.

എന്ത് വന്നാലും ഞാന്‍ ജയിക്കും; കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക ബിജെപി ആയിരിക്കും: ഇ ശ്രീധരന്‍

ഓണ്‍ലൈന്‍ മാധ്യമമായ ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് ഇ ശ്രീധരൻ തന്റെ തെരഞ്ഞെടുപ്പ് വിജയപ്രതീക്ഷ പങ്കുവെച്ചത്.

പാദങ്ങൾ കഴുകുന്നത് പാരമ്പര്യത്തിന്റെ ഭാഗം; ഇടതു പാർട്ടികൾക്ക് അതറിയില്ല: ഇ ശ്രീധരന്‍

ബിജെപി നേടുന്ന സീറ്റുകള്‍ ഒരുപക്ഷെ കേവല ഭൂരിപക്ഷംആവാം, അല്ലെങ്കിൽ സംസ്ഥാന രാഷ്ട്രീയത്തില്‍ കിങ് മേക്കർ പദവിയിൽ എത്തുന്നതിനു വേണ്ട സീറ്റുകൾ

പാലക്കാട് ദുരഭിമാനക്കൊല ആസൂത്രിതം; മുഖ്യസൂത്രധാരന്‍ ഹരിതയുടെ മുത്തച്ഛനെന്ന് അനീഷിൻ്റെ കുടുംബം

അനീഷിന്റെ കുടുംബത്തിന് പണം നൽകി ഹരിതയെ വീട്ടിലെത്തിക്കാൻ ശ്രമം നടന്നു എന്ന് തെളിയിക്കുന്ന ശബ്ദരേഖയും പുറത്ത് വന്നിട്ടുണ്ട്

Page 1 of 41 2 3 4