പാലായില്‍ ജോസഫ് പാലം വലിച്ചു; രണ്ടില ചിഹ്നം ഇല്ലാതെ യുഡിഎഫിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി

സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുതൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വരെ നാടകീയ നീക്കങ്ങളാണ് കേരളാ കോൺഗ്രസിനകത്ത് നടന്നത്.

പാലായിൽ ‘മാണി’ എന്ന് പേരുള്ള ഒരാള്‍ തന്നെ ജയിക്കണമെങ്കില്‍ മാണി സി കാപ്പനെ വിജയിപ്പിക്കൂ; യുഡിഎഫിനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണന്‍

ഇന്ന് പാലായില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് ജോസ് കെ മാണി

പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി.

പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നിഷ ജോസ് കെ മാണി മത്സരിച്ചേക്കും; തീരുമാനം ഇന്നറിയാം

പാലാ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സാഥാനാര്‍ഥിയായി നിഷ ജോസ് കെ മാണി മത്സരിച്ചേക്കും.

പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം; ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്

ആരായിരിക്കണം സ്ഥാനാര്‍ത്ഥി എന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്.

പാലായിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും; മാണി സി കാപ്പന്റെ പേരില്‍ എന്‍സിപിയില്‍ ആഭ്യന്തര കലഹം

പാലായിലെ സീറ്റ് എന്‍സിപിയ്ക്ക് നല്‍കിയിട്ടുള്ള തിനാല്‍ ഇടതുമുന്നണി യോഗത്തിനു മുന്‍പ് പാര്‍ട്ടി നേതൃയോഗം തിരുവനന്തപുരത്തു ചേരും.

പാലാ ഉപതെരഞ്ഞെടുപ്പ്; പ്രചരിക്കുന്ന വാർത്തകൾക്ക‌് പിന്നിൽ ബിജെപിയുടെ കോട്ടയം ജില്ലാ നേതൃത്വമാണെങ്കിൽ അത് പിതൃശൂന്യത: പി സി ജോർജ‌്

ബിജെപിക്കാരാണ‌് വ്യാജ വാര്‍ത്തയുടെ പിന്നിലെങ്കിൽ അവർക്കും പിതൃശൂന്യത ബാധകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഷോണ്‍ ജോര്‍ജിനെ സ്വയം സ്‌ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്‌ അംഗീകരിക്കാനാകില്ല; മക്കള്‍ രാഷ്‌ട്രീയത്തെ തള്ളിപ്പറയുന്ന ബിജെപിയുടെ നിലപാടിൽ ഉലഞ്ഞ് പി സി ജോർജ്

പിസിയുടെ ശൈലി ബിജെപിയ്ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു യോഗത്തിലുണ്ടായ പൊതുവായ വിമര്‍ശനം.

പാലായിൽ നിഷാ ജോസ് കെ മാണിക്കെതിരെ മാണിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ കുരിയാക്കോസ് പടവൻ ഇടതുപക്ഷ സ്ഥാനാർത്ഥിയെന്നു സൂചന

പാലായില്‍ ഇടതുപക്ഷ സ്വതന്ത്രനായോ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായോ കുരിയാക്കോസ് പടവനെ മത്സരിപ്പിക്കാനാണ് അണിയറയില്‍ ശ്രമം നടക്കുന്നത്....

പാലാ നിയമസഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ മത്സരിക്കും

മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി ഇ​തേ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല...

Page 4 of 4 1 2 3 4