
നാമനിർദ്ദേശ പത്രികയിലെ 15 കോളങ്ങള്‍ പൂരിപ്പിച്ചില്ല; സീല്‍ വ്യാജം; ജോസ് ടോമിന് ഔദ്യോഗിക ചിഹ്നം ലഭിക്കാതിരിക്കാൻ പിജെ ജോസഫ് നടത്തിയ നീക്കങ്ങൾ
നാമ നിര്‍ദ്ദേശ പത്രികാ ഫോമില്‍ ഉപയോഗിച്ചിരിക്കുന്ന സീല്‍ വ്യാജമാണെന്നും അവര്‍ വാദിച്ചു.
നാമ നിര്‍ദ്ദേശ പത്രികാ ഫോമില്‍ ഉപയോഗിച്ചിരിക്കുന്ന സീല്‍ വ്യാജമാണെന്നും അവര്‍ വാദിച്ചു.
ജോസ് കെ മാണിയുമായി തുടരുന്ന അഭിപ്രായ വ്യത്യാസം അധികം വൈകാതെ തീരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പിജെ ജോസഫ്
സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുതൽ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വരെ നാടകീയ നീക്കങ്ങളാണ് കേരളാ കോൺഗ്രസിനകത്ത് നടന്നത്.
ഇന്ന് പാലായില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി.
പാലാ നിയമസഭ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സാഥാനാര്‍ഥിയായി നിഷ ജോസ് കെ മാണി മത്സരിച്ചേക്കും.
ആരായിരിക്കണം സ്ഥാനാര്‍ത്ഥി എന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടയിലാണ് സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നത്.
പാലായിലെ സീറ്റ് എന്‍സിപിയ്ക്ക് നല്‍കിയിട്ടുള്ള തിനാല്‍ ഇടതുമുന്നണി യോഗത്തിനു മുന്‍പ് പാര്‍ട്ടി നേതൃയോഗം തിരുവനന്തപുരത്തു ചേരും.
ബിജെപിക്കാരാണ് വ്യാജ വാര്‍ത്തയുടെ പിന്നിലെങ്കിൽ അവർക്കും പിതൃശൂന്യത ബാധകമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
പിസിയുടെ ശൈലി ബിജെപിയ്ക്ക് ചേര്‍ന്നതല്ലെന്നായിരുന്നു യോഗത്തിലുണ്ടായ പൊതുവായ വിമര്‍ശനം.