പാലാ പോളിംഗ് ബൂത്തിലേക്ക് ; പ്രതീക്ഷയോടെ മുന്നണികള്‍

13 സ്ഥാനാര്‍ഥികളാണ് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.മാണി സി കാപ്പനാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജോസ് ടോം പുലിക്കുന്നേല്‍ മത്സരിക്കുന്നു. എന്‍ഡിഎ