ഇന്ത്യന്‍ വ്യോമാക്രമണം നടന്ന ബാലാകോട്ട് സന്ദര്‍ശിക്കാന്‍ വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്ക് പാകിസ്താന്‍ അവസരമൊരുക്കി; ഇന്ത്യയുടെ അവകാശവാദം തെറ്റെന്ന് മാധ്യമപ്രവര്‍ത്തകര്‍

പുല്വാമയില്‍ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി ഫെബ്രുവരി 26ന് ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചുവെന്ന് അവകാശപ്പെടുന്ന പ്രദേശമാണ് മാധ്യമ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിനിടയിൽ പാകിസ്താനെ ആക്രമിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നു; ആരോപണവുമായി പാക് വിദേശകാര്യ മന്ത്രി

ഇന്ത്യ തങ്ങളെ ആക്രമിക്കാൻ പദ്ധതിയിട്ടിട്ടുണ്ട് എന്നതിന് വിശ്വസനീയമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടെന്നും വളരെ ഉത്തരവാദിത്വത്തോടെ തന്നെയാണ് ഇക്കാര്യം പറയുന്നതെന്നും ഷാ മഹ്മൂദ്

അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം; നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം പാ​ക് യു​ദ്ധ വി​മാ​ന​ങ്ങ​ൾ

ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പത്തുകൂടെ പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ​റ​ന്നു

ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലനകേന്ദ്രം സന്ദർശിക്കുന്നതിൽ നിന്നും മാധ്യമങ്ങളെ പാക്കിസ്ഥാൻ സൈന്യം തടഞ്ഞു

കഴിഞ്ഞ ഫെബ്രുവരി 26 നു ഇന്ത്യൻ വ്യോമസേന ബോംബാക്രമണം നടത്തിയ ബാലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ തീവ്രവാദ പരിശീലനകേന്ദ്രം സന്ദർശിക്കുന്നതിൽ നിന്നും

ഐക്യരാഷ്ട്രസഭ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഭീകരസംഘടകളുടെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ പാകിസ്താൻ തീരുമാനം

ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സിലിന്റെ നിര്‍ദേശങ്ങള്‍ പാകിസ്ഥാനിൽ യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സില്‍ ആക്ട്-1948 പ്രകാരമാണ് നടപ്പിലാക്കുക

വ്യോമാക്രണത്തിന് ശേഷവും പാക്കിസ്ഥാനില്‍ തീവ്രവാദി ക്യാമ്പുകള്‍ സജീവം; വർഷാവർഷം റിക്രൂട്ട് ചെയ്യുന്നത് അഞ്ഞൂറിന് പുറത്തു കുട്ടികളെ

ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018ല്‍ ഈ ക്യാമ്പുകളിലേക്ക് 560 തീവ്രവാദികളെ റിക്രൂട്ട് ചെയ്തുവെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്.

വിങ് കമാണ്ടർ അഭിനന്ദനനെ നാളെ വിട്ടയക്കുമെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

പാക്കിസ്ഥാനിൽ തകർന്നു വീണ MIG 21 ലെ പൈലറ്റ് വിങ് കമാണ്ടർ അഭിനന്ദനനെ വെള്ളിയാഴ്ച വിട്ടയക്കുമെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ

വിങ് കമാണ്ടർ അഭിനന്ദൻ ധീരനായ പോരാളി; പിടിക്കപ്പെട്ടിട്ടും രഹസ്യം വെളിപ്പെടുത്താൻ തയ്യാറായില്ല; തെളിവ് പാക്കിസ്ഥാൻ പുറത്തുവിട്ട വീഡിയോ തന്നെ

ശത്രുവിന്റെ പിടിയിലായിട്ടുപോലും ധീരതയോടെ രഹസ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന വിങ് കമാണ്ടർ അഭിനന്ദനു സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം തന്നെയാണ്

Page 9 of 11 1 2 3 4 5 6 7 8 9 10 11