ഈ ലോകകപ്പില്‍ രണ്ടാം സെഞ്ച്വറിയുമായി രോഹിത്; പാകിസ്താനെതിരെ ഇന്ത്യ ശക്തമായ നിലയിൽ

ഇന്നത്തെ സെഞ്ച്വറി നേട്ടത്തിലൂടെ സച്ചിന്റെ റെക്കോര്‍ഡും രോഹിത് മറികടന്നു. കൂടുതല്‍ വേഗത്തില്‍ കരിയറിലെ 24ആം സെഞ്ച്വറി തികച്ചാണ് സച്ചിന്റെ റെക്കോര്‍ഡ്

‘പാകിസ്‌താനുമായി ഇപ്പോൾ ചർച്ചക്ക് അന്തരീക്ഷമില്ല’; ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിക്ക് പറക്കാൻ വ്യോമപാതയില്‍ പ്രത്യേക അനുമതി നല്‍കാമെന്ന് പാകിസ്താൻ അറിയിച്ചെങ്കിലും ഒമാൻ വഴി പോയാൽ മതിയെന്നായിരുന്നു ഇന്ത്യയുടെ

‘ഞങ്ങള്‍ക്ക് കാശ്മീര്‍ വേണ്ട, പകരം വിരാട് കോലിയെ തരൂ’; പാകിസ്താനിലെ കോലി ആരാധകര്‍ പറയുന്നു

ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ കോലിയെ തങ്ങള്‍ ആരാധിക്കുന്നുണ്ടെന്നാണ് ഈ ചിത്രം ട്വീറ്റിൽ ഷെയർ ചെയ്തുകൊണ്ട് പാക് ആരാധകർ പറയുന്നത്.

ഷാങ്ഹായ് ഉച്ചകോടി: മോദിക്ക് പാക് വ്യോമപാതയിലൂടെ പറക്കാന്‍ അനുമതി നല്‍കണം; പാകിസ്താനോട് ഇന്ത്യ

പാകിസ്താനിലെ ബാലാക്കോട്ടില്‍ ജെയ്‌ഷെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പാകിസ്താന്‍ തങ്ങളുടെ വ്യോമപാത പൂര്‍ണമായും അടച്ചിരുന്നു.

പാകിസ്താനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലെ ജയം;അഫ്ഗാന്‍ ജനത ആഘോഷിച്ചത് തോക്കുകളില്‍ നിന്ന് വെടിയുതിര്‍ത്ത്

എന്നാൽ ജയം വെടിവെച്ച് ആഘോഷിക്കുന്നത് നാണക്കേടാണെന്നാണ് അഫ്ഗാന്‍ നാഷണല്‍ ഡിഫന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഫോഴ്‌സ് സീനിയര്‍ ഓഫീസര്‍ പറഞ്ഞത്.

രാജ്യത്തെ മുസ്ലിങ്ങളെ പാകിസ്താനിലേക്ക് അയക്കാൻ ഹിന്ദുക്കൾക്കിടയിൽ ഹിതപരിശോധന വേണം; ആവശ്യപ്പെട്ട ജീവനക്കാരനെതിരെ നടപടിക്കൊരുങ്ങിയ എച്ച്ഡിഎഫ്‌സി ബാങ്കിന് സംഘപരിവാര്‍ ഭീഷണി

പക്ഷെ ജീവനക്കാരനെ തൊട്ടുപോയാൽ ബാങ്കുമായുള്ള എല്ലാ ഇടപാടുകളും വിച്ഛേദിക്കുമെന്ന് വ്യാപക ഭീഷണിയാണ് സംഘപരിവാര്‍ അനുകൂലികളില്‍ നിന്നും ഇപ്പോൾ ഉയരുന്നത്.

വ്യോമപാതയില്‍ നിന്ന് മാറി സഞ്ചരിച്ചു; പാകിസ്താനില്‍ നിന്നുള്ള വിമാനത്തെ ഇന്ത്യന്‍ വ്യോമസേന ജയ്പൂരിലിറക്കി

വ്യോമസേന പൈലറ്റിനേയും വിമാനത്തിലുണ്ടായിരുന്ന മറ്റുള്ളവരേയും ചോദ്യം ചെയ്ത് വരുകയാണ്. യു എസ് എസ് ആറിന്റെ കാലത്ത് ഡിസൈന്‍ ചെയ്ത ചരക്ക്

നിങ്ങൾ മറ്റാര്‍ക്കെങ്കിലും വോട്ട് ചെയ്യുകയാണെങ്കില്‍ അത് പാകിസ്താന് ചെയ്യുന്നത് പോലെ; മനേകാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വിവാദ പ്രസ്താവനയുമായി വരുൺ

നമ്മുടെ രാജ്യത്തെ ജനങ്ങള്‍ ഭാരത മാതാവിനായി വോട്ട് ചെയ്യണം. എന്‍റെ അമ്മ ഉത്തമമായ ഹൃദയത്തോടു കൂടിയാണ് ഇവിടെ നിന്ന് മത്സരിക്കുന്നത്.

ദേശസുരക്ഷയെപ്പറ്റി വാതോരാതെ പറയുന്ന മോദിയുടെ കാലത്ത് കാശ്മീരിലെ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു; സർക്കാറിന്റെ ഭരണ പരാജയങ്ങള്‍ക്ക് എണ്ണമിട്ട് മൻമോഹൻ സിങ്

അഴിമതിക്കെതിരെയാണ് ഞങ്ങൾ എന്ന് അവകാശപ്പെട്ട് അധികാരത്തിലേറിയവര്‍ക്കെതിരെ നിരവധി അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുമായി സംസ്‌കാരസമ്പന്നമായ ബന്ധം സ്ഥാപിക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നു: ഇമ്രാന്‍ ഖാന്‍

മറ്റുള്ള രാജ്യങ്ങളുമായെല്ലാം പാകിസ്‌താന്‍ നല്ല ബന്ധത്തിലാണെങ്കിലും ഇന്ത്യയുമായുള്ള ബന്ധം മാത്രമാണ്‌ സമാധാനത്തിനും സ്ഥിരതയ്‌ക്കും പ്രതിസന്ധിയായിരിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍.

Page 8 of 11 1 2 3 4 5 6 7 8 9 10 11