പാക് പ്രസിഡന്റ് നാളെ ഇന്ത്യയിൽ ;പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി നാളെ ഇന്ത്യയിലെത്തും.അജ്മീറിലെ ക്വാജ മൊയ്നുദ്ദീൻ ചിസ്തി സന്ദർശിക്കാനെത്തുന്ന സർദാരി പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ