ധോണി ഇംഗ്ലണ്ടില്‍ പോയിരിക്കുന്നത് ക്രിക്കറ്റ് കളിക്കാനാണ്, മഹാഭാരതയുദ്ധത്തിനല്ല: പാകിസ്താൻ മന്ത്രി ഫവാദ് ചൗധരി

മിലിട്ടറി ചിഹ്നം പതിപ്പിച്ച വിക്കറ്റ് കീപ്പിംഗ് ഗ്ലൗ ഉപയോഗിച്ച എം എസ് ധോണിക്കെതിരെ ഐസിസി നിലപാട് കടുപ്പിച്ചിരുന്നു.