പാക് ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കി; മുഖത്ത് കറുത്ത ടേപ്പ് ഒട്ടിച്ച് പ്രതിഷേധവുമായി പേസര്‍ ജുനൈദ് ഖാന്‍

ഇംഗ്ലണ്ടിനെതിരേ കഴിഞ്ഞ ദിവസം അവസാനിച്ച ഏകദിന പരമ്പരയില്‍ ടീമിനായി കളിച്ച താരമാണ് ജുനൈദ് ഖാന്‍.