പാകിസ്ഥാൻ-താലിബാന്‍ ചര്‍ച്ച അലസി പിരിഞ്ഞു

പാകിസ്താന്‍ സര്‍ക്കാറും തെഹ്രികി താലിബാന്‍ പ്രതിനിധികളും തമ്മില്‍ ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ച നടന്നില്ല.പാക് സര്‍ക്കാര്‍ സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റുകയാണെന്നാണ് താലിബാന്‍െറ ആരോപണം.