വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം യുദ്ധത്തിന് പുറപ്പെടാൻ `ജയ് ഭവാനി´ എന്നായിരുന്നു മോദി ഉപയോഗിച്ച കോഡ് വാക്ക്; സർജിക്കൽ സ്ട്രെെക്ക് 2.0യുടെ സമയം തീരുമാനിച്ചതിങ്ങനെ

പാകിസ്ഥാനിലെ തീവ്രവാദി ഒളിത്താവളങ്ങളിൽ ഇന്ത്യയുടെ സായുധ സേന ബോംബ് വർഷിച്ചത്, പുൽവാമ ആക്രമണം നടന്നതിന്റെ പതിമൂന്നാം ദിവസം വെളുപ്പിന്

പാക് തടവുകാരൻ ഇന്ത്യയിൽ വച്ച് ചികിത്സയിലിരിക്കേ മരിച്ചു

ക​റാ​ച്ചി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​നി​ൻ ചൗ​ധ​രി​യാ​ണ് അ​ഹ​മ്മ​ദാ​ബാ​ദി​ലെ സി​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്...

കടൽവഴി തിരിച്ചടിക്കു സാധ്യത; മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് മുന്നറിയിപ്പു നൽകി ഫിഷറീസ് വകുപ്പ്

കടല്‍ മാര്‍ഗമുള്ള തിരിച്ചടിക്ക് ഭീകരര്‍ തയാറായേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശം....

മ​സൂ​ദ് അ​സ​ര്‍ മരിച്ചതായ വാർത്തകൾ നിഷേധിച്ച് പാക് മാധ്യമങ്ങൾ

അ​ര്‍​ബു​ദ​ബാ​ധ​യെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​സൂ​ദ് അ​സ​ര്‍ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് മ​രി​ച്ചെ​ന്നാ​ണ് നേ​ര​ത്തേ വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്ന​ത്...

അ​തി​ർ​ത്തി​യി​ൽ പോ​യി ആ​രു​ടെ​യെ​ങ്കി​ലും തോ​ക്ക് പി​ടി​ച്ചു​വാ​ങ്ങി എ​ന്തെ​ങ്കി​ലും ചെ​യ്യണം: സഹപ്രവർത്തകർ രാജ്യദ്രോഹികൾ: ക​ങ്ക​ണ റ​ണൗ​ത്

പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ സി​ആ​ർ​പി​എ​ഫ് ജ​വാ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​മ്മു കശ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി എ​ടു​ത്തു​ക​ള​യ​ണ​മെ​ന്നും ക​ങ്ക​ണ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു...

ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരരുടെ മൃതദേഹങ്ങൾ പാകിസ്ഥാൻ കടത്തുകയായിരുന്നു; ദൃക്സാക്ഷികളുണ്ട്: മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ

ദൃക്സാക്ഷികള്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരുടെ ആശയവിനിമയം എ‍ന്ക്രിപ്റ്റഡ് ആയിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു....

വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട നൂറുകണക്കിന് ഭീകരരുടെ ശവശരീരങ്ങൾ പാകിസ്ഥാൻ കടത്തി; ദൃക്സാക്ഷികൾ സർക്കാർ ഉദ്യോഗസ്ഥർ: വെളിപ്പെടുത്തലുമായി ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തക

ദൃക്സാക്ഷികള്‍ സര്‍ക്കാര്‍ ജീവനക്കാരാണെന്നും അവരുടെ ആശയവിനിമയം എ‍ന്ക്രിപ്റ്റഡ് ആയിരുന്നുവെന്നും ലേഖനത്തിൽ പറയുന്നു...

പാകിസ്ഥാൻ സേനാനീക്കം ആരംഭിച്ചതായി റിപ്പോർട്ടുകൾ; ഇന്ത്യ അറബിക്കടലില്‍ ഐഎന്‍എസ് കാല്‍വരി മുങ്ങിക്കപ്പല്‍ വിന്യസിച്ചു

ജമ്മു മേഖലയിലെ രാജ്യാന്തര അതിര്‍ത്തിയിലേക്ക് കൂടുതല്‍ സേനയെ എത്തിക്കാന്‍ നിര്‍ദേശം ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്....

പാകിസ്ഥാൻ സെെന്യത്തിന് അഭിനന്ദനവും ഇന്ത്യൻ മാധ്യമങ്ങൾക്കു വിമർശനവുമായി അഭിനന്ദൻ വർത്തമാൻ്റെ പുതിയ വീഡിയോ; സെെനികനെ ഇന്ത്യയ്ക്ക് കൈമാറാൻ വൈകിയത് വീഡിയോ ഷൂട്ടിങ്ങ് മൂലം

അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയതിന് ശേഷം രാത്രി ഒമ്പതരയോടെയാണ് ഈ ദൃശ്യങ്ങൾ പുറത്തുവിട്ടത്...

Page 9 of 39 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 39