ഇന്ത്യൻ വിദ്യാർത്ഥിനിയെ ആക്രമിച്ച് അംഗവൈകല്യം വരുത്തിയ കേസിൽ പാകിസ്താനി യുവാവിനു മൂന്നു മാസം തടവ്

സംഭവം നടക്കുന്നതിന് ഒരു വർഷം മുൻപാണ് 25കാരനായ പാകിസ്താനി യുവാവും 21 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിനിയും സമൂഹമാധ്യമത്തിലൂടെ പരിചയത്തിലാകുന്നത്

പാകിസ്താനിൽ ഭീതിപടർത്തി എച്ച്ഐവി: 400 ലധികം കുട്ടികൾക്ക് എയിഡ്സ് സ്ഥിരീകരിച്ചു

ലർകാനയിലെ ഗ്രാമങ്ങളിൽ കുട്ടികൾക്ക് വിട്ടുമാറാത്ത പനിയുണ്ടായതിനെത്തുടർന്നാണ് സംഭവം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്

ബലാക്കോട്ട് ആക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടതിൻ്റെ പ്രധാന തെളിവ് പുറത്തുവിട്ട് ബിജെപി നേതാവ് വിവി രാജേഷ്; ആക്രമണത്തിനു ശേഷം 350 മൊബെെൽ ഫോണുകൾ ഓഫായി

ഇന്ത്യ ആക്രമണം നടത്തുന്നതിന് മുൻപ് ആ പ്രത്യേക സ്ഥലത്ത് ഏകദേശം 350 മൊബൈൽഫോണുകൾ പ്രവർത്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു....

മോദി ഒരു സ്വിച്ച് അമർത്തിയാൽ പാകിസ്ഥാൻ ടിവി കാണില്ലെന്നു പി എസ് ശ്രീധരൻപിള്ള

വാർത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമാണ് ഇന്ത്യ നടത്തിയതെന്നും പ്രധാനമന്ത്രിയുടെ കഴിഞ്ഞദിവസത്തെ വെളിപ്പെടുത്തൽ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു...

പാകിസ്ഥാനിൽ പ്രാ​​​​യ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കാ​​​​ത്ത ഹിന്ദു പെ​​​​ൺ​​​​കു​​​​ട്ടി​​​​ക​​​​ളെ ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യി മ​​​​തം​​​​മാ​​​​റ്റി വി​​​​വാ​​​​ഹം ക​​​​ഴി​​​​പ്പി​​​​ച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഇമ്രാൻഖാൻ

ര​​​​വീ​​​​ണ(13), റീ​​​​ന(15) എ​​​​ന്നീ കു​​​​ട്ടി​​​​ക​​​​ളെ ഹോ​​​​ളി ആ​​​​ഘോ​​​​ഷ​​​​ത്തി​​​​ന്‍റെ ത​​​​ലേ​​​​ന്ന് സി​​​​ന്ധി​​​​ലെ ഗോ​​​​ട്കി​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് ത​​​​ട്ടി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​യ​​​​ത്...

പാ​കിസ്ഥാ​ൻ ദേ​ശീ​യ പ​താ​ക തെ​ളി​യി​ച്ച് ബുർജ് ഖലീഫ

പാ​കി​സ്ഥാ​ന്‍റെ 79-ാം റെ​സ​ലൂ​ഷ​ൻ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ശ​നി​യാ​ഴ്ച ബു​ർ​ജ് ഖ​ലീ​ഫ പാകിസ്ഥാൻ്റെ ദേശീയ പതാകയുടെ നിറമണിഞ്ഞത്....

ചായയിലൂടെ ഏത് ശത്രുവിനെയും സുഹൃത്തായി മാറ്റാനാകും; അഭിനന്ദന്‍ വര്‍ധമാനെ സമാധാനത്തിൻ്റെ ദൂതനായി ചിത്രീകരിച്ച് പാകിസ്ഥാനിലെ ചായക്കട

അഭിനന്ദന്‍ ചായ കുടിക്കുന്ന ചിത്രമാണ് ചായക്കടയുടെ പരസ്യത്തിനായി ഉപയോഗിച്ചിരിക്കുന്നത്...

ബാ​ലാ​കോ​ട്ട് ആ​ക്ര​മ​ണ​ത്തി​ന് തെളിവ് ചോദിച്ചവർക്കൊപ്പം നിൽക്കാനാകില്ല: കോൺഗ്രസ് നേതാവ് പാർട്ടിവിട്ടു

പാ​ർ​ട്ടി​യു​ടെ ഇ​ത്ത​രം നി​ല​പാ​ടു​ക​ളി​ൽ താ​ൻ നി​രാ​ശ​നാ​ണ്. അ​സു​ന്ത​ഷ്ട​നാ​യി പാ​ർ​ട്ടി​യി​ൽ തു​ട​രു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല- വി​നോ​ദ് ശ​ർ​മ പ​റ​ഞ്ഞു....

Page 8 of 39 1 2 3 4 5 6 7 8 9 10 11 12 13 14 15 16 39