ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതത്വം നിറഞ്ഞ സ്ഥലങ്ങളിലൊന്ന് പാകിസ്താന്‍: ക്രിസ് ഗെയ്ല്‍

അതേപോലെതന്നെ ക്രിക്കറ്റിൽ നിന്നും താന്‍ വിരമിക്കാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങളെ ക്രിസ് ഗെയ്ല്‍ തള്ളി കളഞ്ഞു.

ഏത് സാഹചര്യവും നേരിടാൻ സൈന്യം സജ്ജം; പാകിസ്താന് മുന്നറിയിപ്പുമായി പുതിയ കരസേനാ മേധാവി ജനറല്‍ എംഎം നരവനെ

നിലവിൽ അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്ത് നിന്നും നിരന്തരം വെടിനിര്‍ത്തല്‍ ലംഘനം നടക്കുന്നുണ്ട്.

പൗരത്വ ഭേദഗതി ബില്‍; ചില പാര്‍ട്ടികള്‍ പാക്കിസ്താന്റെ ഭാഷ സംസാരിക്കുന്നുവെന്ന് മോദി

ബില്ലിന്റെ കാര്യത്തില്‍ ചില പാര്‍ട്ടികള്‍ സംസാരിക്കുന്നത് പാക്കിസ്ഥാന്റെ ഭാഷയാണ്. പൗരത്വ ഭേദഗതി ബില്‍ സുവര്‍ണ ലിപികളിലെഴുതും. അത് മതം വേട്ടയാടുന്ന

ജമ്മുകശ്മീരില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്താന്‍; ആക്രമണത്തില്‍ ജവാന് വീരമൃത്യു

ജമ്മുകശ്മീരില്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക്കിസ്ഥാന്‍. അതിര്‍ത്തി ലംഘിച്ച് നടത്തിയ വെടിവയ്പ്പില്‍ ജവാന് വിരമൃത്യു. കൃഷ്ണഗാട്ടി

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 102ാം സ്ഥാനത്ത്

ഗുരുതരമായി പട്ടിണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 102-ാംസ്ഥാനത്ത്. 117 രാജ്യങ്ങളുടെ പട്ടികയാണ് പ്രസ്ദ്ധീകരിച്ചത്. കഴിഞ്ഞവര്‍ഷം ഇന്ത്യയെക്കാള്‍

‘ പാക്കിസ്ഥാനിലേക്ക് ഒഴുകുന്ന വെള്ളം തടയും, ആ വെള്ളം ഹരിയാനയിലെ കര്‍ഷകര്‍ക്കെത്തിക്കും’; തെരഞ്ഞെടുപ്പു റാലിയില്‍ മോദി

ഹരിയാനയിലെ തെരഞ്ഞെടുപ്പു റാലിയില്‍ കര്‍ഷകര്‍ക്ക് വാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക്കിസ്ഥാനിലേക്കുള്ള വെള്ളം തടഞ്ഞ് ആ വെള്ളം ഹരിയാനയിലെ കര്‍ഷകര്‍ക്കെത്തിക്കുമെന്ന്

ഭീകരവാദ സംഘടനകളെ നിയന്ത്രിക്കുന്നതില്‍ പാകിസ്താൻ പരാജയപ്പെട്ടു: അന്താരാഷ്‌ട്ര കൂട്ടായ്മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ്

ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക ലഭ്യത ഇല്ലാതാക്കാനായി നിര്‍ദേശിച്ച 40 മാനദണ്ഡങ്ങളില്‍ ഒന്നുമാത്രമാണ് നടപ്പാക്കിയതെന്ന് എഫ്എടിഎഫ് കുറ്റപ്പെടുത്തി.

കര്‍ത്താര്‍പ്പൂര്‍ ഇടനാഴി; ഉദ്ഘാടനത്തിനായുള്ള പാകിസ്താന്‍ ക്ഷണം മന്‍മോഹന്‍സിംഗ് നിരസിച്ചു

പാകിസ്താന്റെ വിദേശകാര്യമന്ത്രിയായ ഷാ മുഹമ്മദ് ഖുറേഷിയാണ് കര്‍ത്താര്‍പൂര്‍ ഇടനാഴി ഉദ്ഘാടനത്തിന് മന്‍മോഹന്‍സിംഗിനെ ക്ഷണിച്ചത്.

പാകിസ്താൻ ആഗോള ഭീകരർക്ക് പെൻഷൻ നൽകുന്ന രാജ്യം: ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഇമ്രാൻ ഖാൻ ഭീകരവാദത്തെ ന്യായീകരിക്കുകയാണെന്ന് ആരോപിച്ച ഇന്ത്യൻ പ്രതിനിധിയായ വിദേശകാര്യ സെക്രട്ടറി വിദിശ മൈത്ര യുഎൻ പട്ടികയിലുള്ള ഭീകരർ പാകിസ്ഥാനിൽ

പാകിസ്താനിലെ അസ്ഥിരമായ അവസ്ഥ ഇന്ത്യയ്ക്ക് നല്ലത്; നമ്മെ ആക്രമിച്ചാലുള്ള തിരിച്ചടിയെ കുറിച്ച് അവർ ഭയക്കുന്നു: ബിപിന്‍ റാവത്ത്

പാകിസ്താനിൽ നിലനിൽക്കുന്ന അസ്ഥിരമായ അവസ്ഥ ഇന്ത്യയെ സംബന്ധിച്ചെടുത്തോളം നല്ലതാണ്. നമുക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കുള്ള തിരിച്ചടിയെ കുറിച്ച് അവർ ഇപ്പോൾ ഭയക്കുന്നുണ്ട്.

Page 6 of 39 1 2 3 4 5 6 7 8 9 10 11 12 13 14 39