‘മറ്റൊരു കൂടെപ്പിറപ്പില്‍ പിറന്ന അമ്മ’ ; അടിക്കുറിപ്പിലെ അബദ്ധം, ഉമര്‍ അക്മലിന് ട്രോള്‍ പെരുമഴ

തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമൂഹ മാധ്യമങ്ങളില്‍ അപ്പോള്‍ തന്നെ പോസ്റ്റ് ചെയ്യുന്നയാളാണ് ഉമര്‍ അക്മല്‍. എന്നാൽ ഇപ്പോൾ

സിഎഎ വിരുദ്ധ സമരത്തില്‍ പാക് അനുകൂല മുദ്രാവാക്യം; ഒവൈസി പങ്കെടുത്ത ചടങ്ങിൽ പെണ്‍കുട്ടി അറസ്റ്റില്‍

സിഎഎ വിരുദ്ധ സമര പരിപാടിയില്‍ പാക് അനുകൂല മുദ്രാവാക്യം വിളിച്ച പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. എഐഎംഐഎം

ഞങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാൻ വരരുത്: തുർക്കിക്ക് താക്കീതുമായി ഇന്ത്യ

ജ​മ്മു കാ​ശ്മീർ ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണെ​ന്നും കാ​ഷ്മീ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യു​ള്ള എ​ല്ലാ പ്ര​തി​ക​ര​ണ​ങ്ങ​ളേ​യും ഇ​ന്ത്യ ത​ള്ളി​ക്ക​ള​യു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ വ​ക്താ​വ് ര​വീ​ഷ് കു​മാ​ർ പ​റ​ഞ്ഞു...

മൂന്നാം വിവാഹത്തിനായി പന്തലിലെത്തിയ യുവാവിനെ ആദ്യഭാര്യയും വീട്ടുകാരും ചേര്‍ന്ന് തല്ലിയോടിച്ചു

മൂന്നാം വിവാഹത്തിനെത്തിയ പന്തലിലെത്തിയ യുവാവിനെ ആദ്യ ഭാര്യയും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. പാകിസ്ഥാനിലെ കറാച്ചിയില്‍ നോര്‍ത്ത് നസീമാബാദിനലാണ് സംഭവം.

ഹിന്ദുക്കളെ അപകീർത്തിപ്പെടുത്തി; സ്വന്തം പാര്‍ട്ടി നേതാവിനെ സസ്പെൻ്റ് ചെയ്ത് ഇമ്രാന്‍ ഖാന്‍

ഫെബ്രുവരി 5 ലെ കശ്മീര്‍ ഐക്യധാര്‍ഡ്യ ദിനത്തോടനുബന്ധിച്ച് പാകിസ്താനില്‍ ഉടനീളം ഉയര്‍ന്ന പോസ്റ്ററുകളിലാണ് വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്...

പാകിസ്താനി ഹിന്ദുവിനേക്കാൾ വലുത് ഇന്ത്യൻ മുസ്ലീമെന്ന വാദം; രാഹുൽ ഈശ്വറിനെ സസ്പെൻ്റ് ചെയ്തു

പാകിസ്താനി ഹിന്ദുവിനേക്കാള്‍ വലുത് ഇന്ത്യന്‍ മുസ്‌ലിമാണെന്നും മുസ്‌ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ ആശങ്ക കേന്ദ്രസര്‍ക്കാര്‍ പരിഹരിക്കണമെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ഈശ്വർ

മലാലയ്ക്ക് നേരെ വെടിയുതിര്‍ത്ത തീവ്രവാദി ജയില്‍ചാടി

സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ച മലാല യൂസഫ്‌സായിയുടെ നേര്‍ക്ക് വെടിയുതിര്‍ത്ത താലിബാന്‍ തീവ്രവാദി എഹ്സാനുള്ള എഹ്സാന്‍ പാകിസ്ഥാനിലെ

അണ്ടര്‍ 19 ലോകകപ്പ് സെമി : ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ തുടക്കത്തിലെ കുരുക്കിട്ട് ഇന്ത്യ

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ പാകിസ്ഥാനെ തുടക്കത്തിലെ സമ്മര്‍ദത്തിലാക്കി ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാകിസ്ഥാനെ

കൊറോണ വൈറസ് : ഇന്ത്യയെ കണ്ടുപഠിക്കാൻ ആവശ്യപ്പെട്ട് പാകിസ്താൻ വിദ്യാർഥികൾ

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ അകപ്പെട്ട പൗരന്മാരെ തിരികെ എത്തിക്കുന്നതിന്റെ ദൗത്യത്തിലാണ് ഇന്ത്യൻ കേന്ദ്ര സർക്കാർ.

Page 5 of 39 1 2 3 4 5 6 7 8 9 10 11 12 13 39