ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കോവിഡ്: കറാച്ചി മിലിറ്ററി ആശുപത്രിയിൽ ചികിത്സയിൽ

ദാ​വൂ​ദി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ ക്വാ​റ​ന്‍റീ​നി​ലാ​ണെന്നാണ് പാകിസ്താനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

കറാച്ചിയിൽ ഇന്നലെ തകർന്നു വീണത് ചെെന വർഷങ്ങളോളം പറത്തി പഴഞ്ചനായതിനെ തുടർന്ന് പാകിസ്താന് നൽകിയ വിമാനം

ഉപയോഗിച്ചു പഴകിയ വിമാനം ചൈന പാകിസ്താന് വിൽക്കുകയായിരുന്നു. 2004 മുതൽ 2014 വരെ ചൈന ഈസ്റ്റേൺ എയർലൈൻസായിരുന്നു വിമാനത്തിന്റെ ഉടമസ്ഥർ...

കെട്ടിടങ്ങളിലേക്ക് പതിക്കുന്ന വിമാനം, പിന്നാലെ കറുത്ത പുക: കറാച്ചിയില്‍ 97 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത്

പാകിസ്താന്‍ വിമാനം തകര്‍ന്ന് വീഴുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. പൈലറ്റ് അയച്ച അവസാന സന്ദേശത്തില്‍ എന്‍ജിന്‍ തകരാര്‍ സംഭവിച്ചെന്ന് പറഞ്ഞതായി

അമേരിക്കയിലും ബ്രിട്ടനിലും കു​ടു​ങ്ങി​യ​വ​രുമായി വിമാനങ്ങൾ പാ​കിസ്താ​നി​ലേ​ക്ക് തി​രി​ച്ചു:അമേരിക്കയിലുള്ളവർക്ക് വിമാനം വിട്ടു നൽകിയത് ട്രംപ് ഭരണകൂടം

ആ​റ് ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ളാ​ണ് ഇ​വ​രെ സ്വ​ന്തം രാ​ജ്യ​ത്തേ​ക്ക് മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ പാ​കിസ്താ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്....

വാതുവയ്പ്പുകാര്‍ക്ക് മുന്നറിയിപ്പ്; പാക് താരം ഉമര്‍ അക്മലിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് മൂന്ന് വര്‍ഷത്തെ വിലക്ക്

2009ല്‍ 19ാം വയസ്സിലായിരുന്നു അക്മല്‍ പാകിസ്താനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. ഇതുവരെയായി രാജ്യത്തിന് വേണ്ടി 16 ടെസ്റ്റുകളും 121 ഏകദിനങ്ങളും 84

കൊറോണ രോഗി ഓഫീസിലെത്തി കണ്ടു: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ക്വാറൻ്റീനിൽ

ഈദി ഫൗണ്ടേഷന്‍ ചെയര്‍മാനായ ഫൈസല്‍ ഈദിയുമായി ഏപ്രില്‍ 15ന് ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പനിയും

കഴിഞ്ഞ 17 വർഷമായി നടൻ ആമീർ ഖാൻ പാകിസ്താനിൽ ആയിരുന്നു; നടനെ ഇരട്ട കൊലപാതകക്കേസിലെ പ്രതിയാക്കി പാക് ചാനൽ

''കൊലപാതകക്കേസിൽ എം.ക്യൂ.എം ലീഡർ അമീർ ഖാനെ കുറ്റവിമുക്തനാക്കി. കഴിഞ്ഞ 17 വർഷമായി നടൻ ആമീർ ഖാൻ പാകിസ്താനിൽ ഉണ്ടായിരുന്നുവെന്ന് എനിക്ക്

സംസ്ഥാനങ്ങൾ തയ്യാറായിക്കൊള്ളാൻ കേന്ദ്രം: പ്രവാസികൾ എതു നിമിഷവും നാട്ടിലെത്താം

രോഗമില്ലാത്ത പ്രവാസികളെ എത്രയും പെട്ടെന്ന് അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകണമെന്ന് യു.എ.ഇ ഇന്ത്യയും പാകിസ്താനും അടക്കമുള്ള രാജ്യങ്ങൾക്ക് മുന്നറിയിപ്പുനൽകിയിരുന്നു....

Page 3 of 39 1 2 3 4 5 6 7 8 9 10 11 39