പാകിസ്‌താന് സെമി പ്രവേശനം ഉണ്ടാവില്ല; ബംഗ്ലാദേശിന് 316 റണ്‍സ് വിജയലക്ഷ്യം

സെമിയിൽ കടക്കാൻ വിദൂരസാധ്യത മാത്രമുണ്ടായിരുന്ന പാകിസ്താനുവേണ്ടി ഇമാം ഉള്‍ ഹഖ് സെഞ്ച്വറിയും ബാബര്‍ അസം 96 ഉം റണ്‍സെടുത്തു.