അ​തി​ർ​ത്തി​യി​ൽ പാ​ക്കി​സ്ഥാ​ൻ പ്ര​കോ​പ​നം; നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം പാ​ക് യു​ദ്ധ വി​മാ​ന​ങ്ങ​ൾ

ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പത്തുകൂടെ പാ​ക്കി​സ്ഥാ​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ൾ പ​റ​ന്നു

ഒടുവിൽ പാക്കിസ്ഥാൻ ഭി​ക​ര​ർ​ക്കെ​തി​രാ​യ നി​ല​പാ​ട് ശ​ക്ത​മാ​ക്കു​ന്നു: 121 പേ​ർ ക​സ്റ്റ​ഡി​യി​ൽ; മ​ദ്ര​സ​ക​ളു​ടെ നി​യ​ന്ത്ര​ണം പി​ടി​ച്ചെ​ടു​ത്തു

ആ​രു​ടെ​യും സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യ​ല്ല ഭീ​ക​ര​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നും പാ​ക്കി​സ്ഥാ​ൻ വ്യ​ക്ത​മാ​ക്കി

വ്യോമാക്രണത്തിന് ശേഷവും പാക്കിസ്ഥാനില്‍ തീവ്രവാദി ക്യാമ്പുകള്‍ സജീവം; വർഷാവർഷം റിക്രൂട്ട് ചെയ്യുന്നത് അഞ്ഞൂറിന് പുറത്തു കുട്ടികളെ

ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 2018ല്‍ ഈ ക്യാമ്പുകളിലേക്ക് 560 തീവ്രവാദികളെ റിക്രൂട്ട് ചെയ്തുവെന്നാണ് കണക്കുകള്‍ പുറത്തുവരുന്നത്.

ഇന്ത്യ ഏതു നിമിഷവും തിരിച്ചടിക്കുമെന്ന് ഭയം: പാകിസ്ഥാൻ ക്രൈസിസ് മാനേജ്മെൻറ് സെൽ രൂപീകരിച്ചു

വിദേശകാര്യ മന്ത്രാലയത്തിന് കീഴിലാണ് ക്രൈസിസ് മാനേജ്മെൻറ് സെൽ പാകിസ്ഥാൻ സർക്കാർ രൂപീകരിച്ചത്

കരണക്കുറ്റിക്ക് പട്ടാളക്കാരന്റെ ഒരടി: പിന്നെ തത്ത പറയുംപോലെ എല്ലാ രഹസ്യങ്ങളും മസൂദ് അസർ പറഞ്ഞു; പഴയ സംഭവം ഓർത്തെടുത്തു ഐ ബി ഉദ്യോഗസ്ഥന്

സിക്കിം പോലീസിലെ ഡയറക്ടർ ജനറലായി വിരമിച്ച അവിനാശ് മോഹനനെയാണ് അന്ന് മൗലാനാ മസൂദ് അസറിനെ ചോദ്യംചെയ്ത ഐബി ഉദ്യോഗസ്ഥൻ

പാകിസ്ഥാനിനില്‍ വീണ്ടും തീവ്രവാദി ആക്രമണം; 6 സൈനികർ കൊല്ലപ്പെട്ടു

ഇന്നലെ പാക്കിസ്ഥാൻ പട്ടാളത്തിനു നേരെ ഉണ്ടായ ചാവേറാക്രമണത്തിൽ തൊട്ടുപിന്നാലെയാണ് വീണ്ടും ഇറാൻ അതിർത്തിയിൽ പട്ടാളത്തിനു നേരെ ആക്രമണമുണ്ടാകുന്നത്

പുൽവാമ ഭീകരാക്രമണം: പതിവുപോലെ ഇന്ത്യയുടെ വാദം തള്ളി പാകിസ്ഥാൻ; തെളിവുണ്ടെങ്കിൽ നൽകണമെന്ന് പാക് വിദേശകാര്യ മന്ത്രി

മുൻപ് മുംബൈ ഭീകരാക്രമണം ഉണ്ടായ സാമക്അത്തും പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം ഉണ്ടായ സമയത്തും പാക്കിസ്ഥാൻ ഇതുപോലെ തീവ്രവാദികളുടെ പങ്ക്

പുതുവത്സര ദിനത്തില്‍ ഇന്ത്യ ആക്രമിക്കാനുള്ള പാകിസ്ഥാന്റെ പദ്ധതി 18 മണിക്കൂര്‍ നീണ്ട ഓപ്പറേഷനിലൂടെ ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് തകര്‍ത്തു

മുംബൈ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ പുതുവത്സരദിനത്തില്‍ ഇന്ത്യയെ ആക്രമിക്കാനുള്ള തീവ്രവാദികളുടെ ശ്രമം തീരസംരക്ഷണസേന വിഫലമാക്കി. 18 മണിക്കൂര്‍ നീണ്ട് പരിശ്രമത്തിലൂടെയാണ് ഇന്ത്യന്‍