ജമ്മു കാശ്മീര്‍ ഇന്ത്യന്‍ സംസ്ഥാനമെന്ന പ്രസ്താവനയുമായി ഐക്യരാഷ്ട്ര സഭയില്‍ പാക് വിദേശകാര്യ മന്ത്രി

തന്റെ സംഭാഷണത്തില്‍ 'ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കാശ്മീര്‍' എന്ന് വിശേഷിപ്പിച്ചാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.