കറാച്ചി സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ക്ക് പാകിസ്ഥാനിലെ വിദ്യാര്‍ത്ഥികള്‍ മനുഷ്യ കവചമൊരുക്കി സംരക്ഷണം നല്‍കി

പാകിസ്ഥാനിലെ കറാച്ചിയിലെ സ്വാമി നാരായണ്‍ ക്ഷേത്രത്തില്‍ നടന്ന ഹോളി ആഘോഷങ്ങള്‍ക്ക് മനുഷ്യകവചം െകാണ്ട് സംരക്ഷണമൊരുക്കി പാകിസ്ഥാനിലെ വിദ്യാര്‍ത്ഥി സംഘടന രംഗത്തുവന്നു.