അതിര്‍ത്തിയിലുണ്ടായ പാക്ക് വെടിവെപ്പിൽ രണ്ട് ഗ്രാമീണര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പകിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇപ്രാവശ്യം ജനവാസകേന്ദ്രങ്ങള്‍ക്ക് നേരേയാണ് വെടിവയ്പ്പ് ഉണ്ടായത്.  22 ബിഎസ്എഫ് പോസ്റ്റുകള്‍ക്കും