നിങ്ങൾ ധെെര്യമായി ഉറങ്ങിക്കോളൂ, ഞങ്ങൾ ഉണർന്നിരിപ്പുണ്ട്: സ്വന്തം ജനങ്ങൾക്കു പാകിസ്ഥാൻ്റെ അറിയിപ്പു വന്നു മണിക്കൂറുകൾക്കകം ആക്രമണം നടത്തി ഇന്ത്യ

പുല്‍വാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ മസൂദ് അസ്ഹറിൻ്റെ ഭാര്യാ സഹോദരൻ മൗലാന യൂസഫ് അസ്ഹർ ഇന്ത്യൻ കൊല്ലപ്പെട്ടിരുന്നു...