വീരമൃത്യു വരിച്ച ലഫ്.കേണല്‍ നിരഞ്ജന് ആദരസൂചകമായി പാക്കിസ്ഥാനിലെ ഒരു കൂട്ടം വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തു

പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ലഫ്.കേണല്‍ നിരഞ്ജന്‍ കുമാറിനോടുള്ള ആദരസൂചകമായി പാക്കിസ്ഥാനിലെ ഒരു കൂട്ടം വെബ്‌സൈറ്റുകള്‍ ഇന്ത്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തു.