നിറത്തോക്ക് ചൂണ്ടി തങ്ങളുടെ ജീവനും രാജ്യത്തിന്റെ മാനത്തിനും വിലപറഞ്ഞ ഭീകരനെ ജീവന്‍ പണയംവെച്ച് പൊരുതി കീഴടക്കിയാണ് രാകേഷ് കുമാറും വിക്രംജീത്തും രാജ്യത്തിന്റെ അഭിമാനമായത്

ഇരുപത് വയസ്സുപോലും തികയാത്ത ആ കുട്ടി ഭീകരന് അറിയേണ്ടത് സുരക്ഷാഭടന്‍മാരില്‍ നിന്നും രക്ഷപ്പെടാനുള്ള വഴിയായിരുന്നു. എന്നാല്‍ മരണം മുന്നില്‍ നിന്നിട്ടും