യുഎസ് ആക്രമണത്തില്‍ മുല്ലാ നസീര്‍ കൊല്ലപ്പെട്ടു

യുഎസിന്റെ പൈലറ്റില്ലാ വിമാനം നടത്തിയ മിസൈല്‍ ആക്രമണത്തില്‍ താലിബാന്‍ കമാന്‍ഡര്‍ മുല്ലാ നസീറും അദ്ദേഹത്തിന്റെ ഡെപ്യൂട്ടി രത്താ ഖാനും ഉള്‍പ്പെടെ