കൊവിഡ് പടരാൻ കാരണം സ്ത്രീകളുടെ തെറ്റുകളും മാന്യതയില്ലാത്ത പ്രവൃത്തികളും: പാക് പുരോഹിതന്‍

പ്രസ്താവന നടത്തിയ പുരോഹിതനെതിരെയും വിഷയത്തില്‍ നിശ്ബദത പാലിക്കുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെയും പാകിസ്താനിൽ പ്രതിഷേധം ഉയരുകയാണ്.