പഞ്ചാബി പട്ടാളക്കാർ കാശ്മീരിൽ ഡ്യൂട്ടിയെടുക്കാൻ തയ്യാറാകരുതെന്ന് പാക് മന്ത്രി; നിങ്ങളുടെ പട്ടാളത്തെപ്പോലെയല്ല ഇന്ത്യൻ പട്ടാളമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

പാകിസ്താന്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. നിങ്ങളുടെ പട്ടാളത്തെപ്പോലെയല്ല ഇന്ത്യയുടെ പട്ടാളം.