വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ പാക് പതാക വീശിയെന്ന്‍ പ്രചരണം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി

ജില്ലാ വരണാധികാരിയായ കളക്ടറോടും സംസ്ഥാന പോലീസ് മേധാവിയോടുമാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.