മോഹന്‍ലാലിന്റെ ബ്ലോഗ് ഹാക്ക് ചെയ്തതിന് പ്രതികാരമായി പാക് സൈന്യത്തിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിവിളി

മലയാളികള്‍ വീണ്ടുഗ ഫേസ്ബുക്ക് കീഴടക്കുന്നു. സച്ചിനെ അറിയാത്ത മരിയ ഷറപ്പോവയ്ക്കും മംഗള്‍യാനെ പുച്ഛിച്ച ന്യൂയോര്‍ക്ക് ടൈംസിനും കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുത്തിതിന് പിന്നാലെ