
ഇന്ത്യയില്‍ കഴിയുന്ന 21 പാക് തടവുകാരെ കുറിച്ച് സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം തേടി
ഇന്ത്യന്‍ ജയിലില്‍ കാലാവധി കഴിഞ്ഞ് തടവില്‍ കഴിയുന്ന മാനസികാസ്വാസ്ഥ്യം ഉള്ള പാക്കിസ്ഥാന് പൗരന്മാരെ വിട്ടയാക്കത്തതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്രത്തോട് വിശദീകരണം