ഇവര്‍ പ്രകൃതിയുടെ കൂട്ടുകാര്‍

പുല്‍മേടുകളുടെ ഹരിതാഭ പ്രതീക്ഷിച്ചാണ് ഇടുക്കിയില്‍ നിന്നും ആ സുഹൃത്തുക്കള്‍ കണ്ണൂരിലെ പൈതല്‍മലയിലെത്തിയത്. പക്ഷേ അവരെ അവിടെ സ്വീകരിച്ചത് പ്രകൃതി ഭംഗിയോ