എയര്‍ഇന്ത്യാ സമരം; 25 പൈലറ്റുമാരെ കൂടി പുറത്താക്കി

എയര്‍ഇന്ത്യാ പൈലറ്റുമാര്‍ നടത്തുന്ന സമരം അഞ്ചാംദിവസമായ ഇന്നും തുടരുന്നു. ഇന്നലെ 25 പൈലറ്റുമാരെകൂടിപിരിച്ചു വിട്ടതോടെപുറത്താക്കപ്പെട്ട പൈലറ്റുമാരുടെ എണ്ണം 70 ആയി.