
പൈലറ്റുമാരുടെ സമരം; അഞ്ച് രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു
പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ഇന്ത്യ രാജ്യന്തര വിമാനസര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. പൈലറ്റ്സ് ഗില്‍ഡിന് എയര്‍ഇന്ത്യ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതാണ് സമരത്തിനു കാരണം.