തൃശൂര്‍ മണ്ഡലത്തില്‍ വന്‍ വിജയം ലക്ഷ്യമിട്ട് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ലീഡര്‍ കെ. കരുണാകരന്റെ മകളെ

ദിവസം പതിനെട്ട് മണിക്കൂര്‍ ജോലി ചെയ്ത് ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടെയുള്ളവര്‍ക്ക് മാതൃകകാണിച്ച ഒരു നേതാവുണ്ടായിരുന്നു. രാഷ്ട്രീയത്തിലെ ഭീഷ്മാചര്യനെന്ന് കേരളം വിളിച്ചിരുന്ന ജനകീയനെന്ന്