ഡ്യൂട്ടിക്കിടെ ആക്രമിക്കപ്പെട്ട സംഭവം; വനിതാ ട്രാഫിക് വാര്‍ഡന്‍ ഐജിക്ക് പരാതി നല്‍കി

ഡ്യൂട്ടിക്കിടെ കാര്‍ യാത്രക്കാരന്‍ ആക്രമിച്ച സംഭവത്തില്‍ പോലീസിന്റെ വീഴ്ചയ്‌ക്കെതിരേ ട്രാഫിക് വാര്‍ഡന്‍ പത്മിനി എറണാകുളം റേഞ്ച് ഐജി കെ. പദ്മകുമാറിനു